97View count
0m 0sLength in seconds

കേരള സര്‍ക്കാരിന്റെ ആദരമേറ്റുവാങ്ങിയ ഖത്തറിലെ മലയാളി ഫേസ്ബുക്ക് കൂട്ടായ്മയായ 'അടുക്കളത്തോട്ടം' ദോഹ രണ്ടാം ഘട്ട കൃഷിക്കൊരുങ്ങുന്നു. ജൈവ പച്ചക്കറികള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷവും വിപുലമായി കൃഷിയിറക്കാനാണ് അടുക്കളത്തോട്ടം പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.