1322View count
2m 29sLength in seconds

ഹരിത രാഷ്ട്രീയത്തിന്റെ ആര്‍ഭാടങ്ങളില്ലാത്ത ഒരു ജൈവ പ്രചാരകനുണ്ട് മലപ്പുറത്ത്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കേരളത്തിലുടനീളം ജൈവവിത്ത് പ്രചാരണവും കൃഷി അറിവുകളുമായി ജീവിക്കുകയാണ് സുരേഷ് എന്ന കര്‍ഷകന്‍. ഏത് ഭൂമിയിലും രാസവിഷം തീണ്ടാതെ പൊന്നുവിളയിച്ചാല്‍ ആഗോളതാപനത്തെ തടയാം എന്നാണ് സുരേഷിന്റെ കണ്ടെത്തല്‍.