3760View count
1m 33sLength in seconds

കാര്‍ഷികവൃത്തിയുടെ അനന്ത സാധ്യതകളില്‍ നിന്നു വിജയം കൊയ്യുകയാണ് വയനാട് പൊ‍ഴുതന കാമ്പ്രത്ത് വീട്ടില്‍ ഹാഷിഖ്. സംസ്ഥാനത്തെ മികച്ച ജൈവകര്‍ഷകനുള്ള അവാര്‍ഡ് ഈ വിദ്യാര്‍ഥിയെ തേടിയെത്തിയത് കഠിനാധ്വാനത്തിനു കിട്ടിയ അംഗീകാരമാണ്.